Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • എയർ ഇന്ത്യയുടെ ബോണസ്; കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ
    • ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    • 513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    • കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹാജിമാർക്കായി പ്രവർത്തന സജ്ജമായി ഹജ് ഐ.സി.എഫ്-ആർ.എസ്.സി വളണ്ടിയേഴ്‌സ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഓരോ ഹാജിയുടെയും ആവശ്യങ്ങൾ ഏതു പ്രതികൂല സാഹചര്യങ്ങളിലും നിവർത്തിച്ചു കൊടുക്കാൻ വളണ്ടിയർമാർ സജ്ജമാണെന്ന് ഐ.സി.എഫ്-ആർ.എസ്.സി വളണ്ടിയേഴ്‌സ് അസംബ്ലി അറിയിച്ചു. മുൻകാലങ്ങളിലെ സേവന പരിചയ മികവിൽ  കേന്ദ്രീകൃത  പരിശീലനത്തിൻ്റെ ഭാഗമായി ദേശീയ തലത്തിൽ ഹജ് വളണ്ടിയർ കോർ(എച്ച്.വി.സി) വിവിധ പഠന, പരിശീലന പദ്ധതികൾ  ആവിഷ്കരിച്ചു. ജിദ്ദയിൽ നിന്നും വളണ്ടിയർ സേവനത്തിനു പോവുന്നവർക്കായുള്ള മൂന്നാംഘട്ട പരിശീലനത്തിന്റെ ഭാഗമായി വളണ്ടിയേഴ്‌സ് അസംബ്ലി മഹജറിൽ നടന്നു. ആർ.എസ്.സി ഗ്ലോബൽ മീഡിയ സെക്രട്ടറി സ്വാദിഖ് ചാലിയാർ  ഉദ്ഘാടനം ചെയ്തു.

    മിനയിലെ വിവിധ  മെഡിക്കൽ കേന്ദ്രങ്ങൾ, അവിടെ ലഭ്യമാവുന്ന സേവനങ്ങൾ , അടിയന്തിര സഹചര്യങ്ങളിലെ മുൻകരുതലുകളും ഇടപെടലുകളും, പ്രഥമ ശുശ്രഷ എന്നിവ വിശദീകരിച്ച സമർപ്പണം സെഷൻ, പ്രത്യേക സഹചര്യങ്ങളിൽ ഹാജിമാർക്ക് കർമങ്ങൾ പൂർത്തീകരിക്കേണ്ടി വരുമ്പോൾ ആവശ്യമായി വരുന്ന ഹജ്ജിന്റെ കർമ്മങ്ങൾ വിശദീകരിക്കുന്ന ബോധനം സെഷൻ, കൂട്ടം തെറ്റുന്നതിനു കൂടുതൽ സാധ്യതയുള്ള കേന്ദ്രങ്ങളായ അറഫ, മുസ്ദലിഫ, മിന, മെട്രോ സ്റ്റേഷനുകൾ തുങ്ങിയ സ്ഥലങ്ങളെ കുറിച്ച്  ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ നടന്ന മാപ്പ് പഠനം, വഴിതെറ്റി എത്തുന്ന ഹാജിയുടെ രേഖകൾ പരിശോധിക്കേണ്ട രീതികൾ വിശദീകരിക്കുന്ന  ഡിസ്പ്ലേ സെഷൻ തുടങ്ങിയ വിവിധ സെഷനുകൾക്കു  യഹിയ ഖലീൽ നൂറാനി, നൗഫൽ അഹ്സനി, മുഹ്‌സിൻ സഖാഫി, റാഷിദ് മാട്ടൂൽ, ബഷീർ പറവൂർ എന്നിവർ  നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിന് പുറത്തുള്ള ഹാജിമാർക്കുള്ള സേവനം ലക്ഷ്യം  വെച്ചുള്ള മലയാളിയിതര വളണ്ടിയർമാർക്കുള്ള പരിശീലനവും നടന്നു. ആരോഗ്യ സംരക്ഷണത്തിന് വളണ്ടിയർമാർ ശീലമാക്കേണ്ട സ്ട്രെചിങ്ങ് എക്സർസൈസ് പരിശീലനത്തിന് റിയാസ് മാസ്റ്റർ നേതൃത്വം നൽകി. സൈനുൽ ആബിദ് തങ്ങൾ, അബ്ദുൽ നാസർ അൻവരി, തുടങ്ങിയവർ സംസാരിച്ചു.  മൻസൂർ ചുണ്ടമ്പറ്റ, ജാബിർ നഈമി തുടങ്ങിയവർ സംബന്ധിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj RSC
    Latest News
    എയർ ഇന്ത്യയുടെ ബോണസ്; കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ
    05/07/2025
    ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    05/07/2025
    513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    05/07/2025
    കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    05/07/2025
    ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.