Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 8
    Breaking:
    • റിയാദ് നഗരം ലക്ഷ്യമിട്ട് ഇറാന്റെ അപ്രതീക്ഷിത ആക്രമണ ശ്രമം, എംബസികൾ ലക്ഷ്യമിട്ട് വ്യോമാക്രമണം, എല്ലാം തടഞ്ഞിട്ട് സൗദി പ്രതിരോധ സേന
    • റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഡ്രോണ്‍ ആക്രമണ ശ്രമം
    • പ്രസിഡന്റിനെ തള്ളി ഇറാന്‍ നേതാക്കള്‍; ഗള്‍ഫില്‍ ആക്രമണങ്ങള്‍ തുടരുമെന്ന് പ്രഖ്യാപനം
    • ഇറാഖിലെ അമേരിക്കന്‍ സൈനികതാവളത്തില്‍ സ്‌ഫോടനങ്ങള്‍
    • വിമാന സർവീസുകളുടെ സ്ഥിതിവിവരങ്ങൾ മുൻകൂട്ടി ഉറപ്പാക്കണം: യാത്രക്കാർക്ക് നിർദ്ദേശവുമായി റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വിമാന സർവീസുകളുടെ സ്ഥിതിവിവരങ്ങൾ മുൻകൂട്ടി ഉറപ്പാക്കണം: യാത്രക്കാർക്ക് നിർദ്ദേശവുമായി റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/03/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചിട്ടുള്ളതിനാൽ, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു.

    കൃത്യമായ വിവരങ്ങൾക്കും സംശയങ്ങൾക്കും വിമാനക്കമ്പനികളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമത്തിലോ സർവീസുകളിലോ മാറ്റമുണ്ടോ എന്ന് നേരിട്ട് വിളിച്ച് ചോദിച്ചോ വെബ്സൈറ്റുകൾ പരിശോധിച്ചോ ബോധ്യപ്പെട്ട ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    king khalid airport Riyadh Airport
    Latest News
    റിയാദ് നഗരം ലക്ഷ്യമിട്ട് ഇറാന്റെ അപ്രതീക്ഷിത ആക്രമണ ശ്രമം, എംബസികൾ ലക്ഷ്യമിട്ട് വ്യോമാക്രമണം, എല്ലാം തടഞ്ഞിട്ട് സൗദി പ്രതിരോധ സേന
    08/03/2026
    റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഡ്രോണ്‍ ആക്രമണ ശ്രമം
    08/03/2026
    പ്രസിഡന്റിനെ തള്ളി ഇറാന്‍ നേതാക്കള്‍; ഗള്‍ഫില്‍ ആക്രമണങ്ങള്‍ തുടരുമെന്ന് പ്രഖ്യാപനം
    08/03/2026
    ഇറാഖിലെ അമേരിക്കന്‍ സൈനികതാവളത്തില്‍ സ്‌ഫോടനങ്ങള്‍
    08/03/2026
    വിമാന സർവീസുകളുടെ സ്ഥിതിവിവരങ്ങൾ മുൻകൂട്ടി ഉറപ്പാക്കണം: യാത്രക്കാർക്ക് നിർദ്ദേശവുമായി റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം
    08/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version