Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    • മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം വിശകലനം ചെയ്യുന്നതായി വൈറ്റ് ഹൗസ്
    • ആക്രമണങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഗ്യാരണ്ടികള്‍ വേണമെന്ന് ഇറാന്‍
    • ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    • സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പരിഷ്കരിച്ച നിക്ഷേപ നിയമം തുല്യ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു: സൗദി ധനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പരിഷ്‌കരിച്ച സൗദി നിക്ഷേപ നിയമം തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ലക്ഷ്യമിടുന്ന പൊതുനിക്ഷേപങ്ങള്‍ ഉയര്‍ന്ന സാധ്യതയുള്ള മേഖലകളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും സ്വകാര്യ മൂലധനം സമാഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റസിലിയന്‍സ് അലയന്‍സ് നേതാക്കളുടെ വെര്‍ച്വല്‍ റൗണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു.

    വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് ഏറെ പ്രാധനമാണ്. ഇത് ജി.ഡി.പി (മൊത്തം ആഭ്യന്തരോല്‍പാദനം) വളര്‍ച്ചയെ നയിക്കുകയും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷം നല്‍കുകയും ചെയ്യുന്നു. പൊതുനിക്ഷേപങ്ങളിലൂടെയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും മികച്ച മേഖലകള്‍ വികസിപ്പിക്കേണ്ടതും പ്രധാനമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഡിജിറ്റല്‍ ഗവണ്‍മെന്റ് സേവനങ്ങളിലെ നിക്ഷേപം വികസനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, സ്വകാര്യ മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന സുതാര്യതയും കാര്യക്ഷമതയും പിന്തുണക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. സൗദി അറേബ്യയുടെ വികസന പ്രയാണം, സാമ്പത്തിക പരിവര്‍ത്തനം പങ്കാളിത്തത്തിലൂടെയാണ് അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നതായും ധനമന്ത്രി പറഞ്ഞു.


    കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ നേരിടാനും അവയുമായി പൊരുത്തപ്പെടുത്താനുമുള്ള ആഗോള സമ്പദ്വ്യവസ്ഥയുടെ കഴിവ് വര്‍ധിപ്പിക്കാനായി ഗവണ്‍മെന്റുകള്‍, ബിസിനസുകള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരാന്‍ വേള്‍ഡ് ഇക്കണോമിക് ഫോറം 2022 ല്‍ ആരംഭിച്ച സംരംഭമാണ് റെസിലിയന്‍സ് അലയന്‍സ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Economic Reforms Equal Opportunities Investor Protection Saudi Investment Law
    Latest News
    അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    28/04/2026
    മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം വിശകലനം ചെയ്യുന്നതായി വൈറ്റ് ഹൗസ്
    28/04/2026
    ആക്രമണങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഗ്യാരണ്ടികള്‍ വേണമെന്ന് ഇറാന്‍
    28/04/2026
    ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    27/04/2026
    സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.