Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • രണ്ടെണ്ണത്തിന്റെ വിലയ്ക്ക് 4 ടിക്കറ്റുകൾ? കുട്ടികൾക്ക് സൗജന്യ പ്രവേശനം;സന്ദര്‍ശകര്‍ക്കായി വമ്പന്‍ ഓഫർ പ്രഖ്യാപിച്ച് ദുബൈ സഫാരി
    • ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്ക് ഇനി ആറ് മണിക്കൂർ യാത്ര
    • ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം: അമേരിക്കയിൽ പുതിയ ബിൽ അവതരിപ്പിച്ചു
    • ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്
    • സൗദി വിമാനക്കമ്പനികൾക്കെതിരെ പരാതികൾ വർധിക്കുന്നു; മാർച്ചിൽ ലഭിച്ചത് രണ്ടായിരത്തിലേറെ പരാതികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സന്ദീപ്​ വാര്യർക്ക് സഫ മക്ക പോളിക്ലിനിക്കിൽ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/01/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്​: ഒ.ഐ.സി.സി പാലക്കാട്​ ജില്ലാകമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പ​ങ്കെടുക്കാൻ റിയാദിലെത്തിയ കോൺഗ്രസ്​ നേതാവ്​ സന്ദീപ്​ വാര്യർ ബത്​ഹയിലെ സഫ മക്ക പോളിക്ലിനിക്​ സന്ദർശിച്ചു. ഡോ. തമ്പാൻ സന്ദീപ്​ വാര്യരെ​ പൂച്ചെണ്ട്​ നൽകി സ്വീകരിച്ചു. മുമ്പ്​ റിയാദിൽ പ്രവാസിയായിരിക്കെ സഫ മക്ക പോളിക്ലിനിക്കിൽ വരാറുണ്ടായിരുന്നെന്നും ബത്​ഹയിലും ഈ ക്ലിനിക്കും വീണ്ടുമെത്തുമ്പോൾ ഓർമയിൽ അന്നത്തെ കാലം ഇരമ്പുകയാണെന്നും സന്ദീപ്​ വാര്യർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും കുഞ്ഞി കാസർകോട്​ നന്ദിയും പറഞ്ഞു. ജനറൽ മാനേജർ ഫഹദ്​ അൽ അനൈസി, പബ്ലിക്​ റിലേഷൻ ഓഫീസർമാരായ മഹലിൽ അൽ അസീരി, മുഹമ്മദ്​ നഹിദ്, സഹജീവനക്കാരായ ജാബിർ, ശിഹാബ്​, അസീസ്​, മുനീർ, അബ്​ദുൽ മുസഫിർ, ചേക്കു, സുബൈർ, ഷബീർ, അബ്​ദുൽ മജീദ്​, ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Safa Makkah Sandeep warrier
    Latest News
    രണ്ടെണ്ണത്തിന്റെ വിലയ്ക്ക് 4 ടിക്കറ്റുകൾ? കുട്ടികൾക്ക് സൗജന്യ പ്രവേശനം;സന്ദര്‍ശകര്‍ക്കായി വമ്പന്‍ ഓഫർ പ്രഖ്യാപിച്ച് ദുബൈ സഫാരി
    29/04/2026
    ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്ക് ഇനി ആറ് മണിക്കൂർ യാത്ര
    29/04/2026
    ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം: അമേരിക്കയിൽ പുതിയ ബിൽ അവതരിപ്പിച്ചു
    29/04/2026
    ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്
    29/04/2026
    സൗദി വിമാനക്കമ്പനികൾക്കെതിരെ പരാതികൾ വർധിക്കുന്നു; മാർച്ചിൽ ലഭിച്ചത് രണ്ടായിരത്തിലേറെ പരാതികൾ
    29/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.