അൽബാഹ; കാലാവസ്ഥ പ്രവചനങ്ങളെ ശരിവെച്ച് അൽബാഹയിൽ മഴയും മിന്നലും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള മഴ രേഖപ്പെടുത്തി.
ബൽജുരാഷി, അൽ-അഖിഖ്, അൽ-ഖറ, അൽ-മന്ദഖ്, ബനി ഹസ്സൻ എന്നിവടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചു. അൽ-മഖ്വ, ഖൽവ, അൽ-ഹജ്റ. ഗാമിദ് അൽ-സനാദ് തുടങ്ങിയ മേഖലകളിലും മഴ പെയ്തു. ഇവിടെ ചിലയിടങ്ങളിൽ അരുവികൾ രൂപപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group