പാലക്കാട്- ചെറിയ പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു.. പാലക്കാട്, ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാം അബ്ദുശ്ശുക്കൂര്‍ ഖാസിമിയാണ് ഇന്ന് കാലത്ത് മരിച്ചത്.
പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ ശേഷമുള്ള പ്രഭാഷണത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ശുക്കൂര്‍ ഖാസിമി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



