Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
    • ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ല: കെ ടി ജലീല്‍ എംഎല്‍എ
    • ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹ നിശ്ചയത്തിന് ഒട്ടകത്തെ സമ്മാനിച്ച് സൗദി മാധ്യമ പ്രവർത്തകൻ
    • ‘വോട്ട് ചോരി’ ചർച്ച ചെയ്യപെടുമ്പോൾ അറിയാതെ പോയ ആ പേര്?
    • സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ സിറിയൻ സംഘം സൗദിയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    റിയാദിൽ അനധികൃത ആഭരണ ഫാക്ടറിയിൽ റെയ്ഡ്: 9.2 കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു, ഉടമയും തൊഴിലാളികളും അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: അന്താരാഷ്ട്ര ബ്രാൻഡുകളുടെ ട്രേഡ്മാർക്കുകൾ വ്യാജമായി ഉപയോഗിച്ച് സ്വർണാഭരണങ്ങൾ നിർമിച്ച് വിതരണം ചെയ്തിരുന്ന അനധികൃത ആഭരണ ഫാക്ടറിയിൽ സൗദി വാണിജ്യ മന്ത്രാലയം റെയ്ഡ് നടത്തി. രഹസ്യ നിരീക്ഷണവും അന്വേഷണവും വഴി കണ്ടെത്തിയ ഈ ഫാക്ടറിയിൽനിന്ന് 9.2 കിലോഗ്രാം ഭാരമുള്ള 1,368 സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്നിവയുമായി സഹകരിച്ചാണ് റെയ്ഡ് നടത്തിയത്.

    ⚠️ | بعد الرصد والتحري..

    💍 | فرقنا الرقابية تضبط معملًا للغش في الذهب ، وتُصادر 1368 قطعة مخالفة تزن 9.2 كيلوجرام.

    تمت إحالة مالك المعمل والمخالفين لاستكمال الإجراءات النظامية وإيقاع العقوبات الرادعة بحقهم.

    ▫️ | بالتعاون مع @SAIPKSA و @Zatca_sa pic.twitter.com/t2HUiJGgqj

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — وزارة التجارة | Ministry of Commerce (@MCgovSA) August 7, 2025

    അത്യാധുനിക ഉപകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ഫാക്ടറി, നിയമവിരുദ്ധമായി വ്യാപാരമുദ്രകൾ ദുരുപയോഗം ചെയ്ത് വ്യാജ ആഭരണങ്ങൾ നിർമിച്ചിരുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പിടിച്ചെടുത്ത ആഭരണങ്ങൾ വിതരണത്തിനായി സൂക്ഷിച്ചിരുന്നവയാണ്. ഫാക്ടറി ഉടമയെയും വിദേശ തൊഴിലാളികളുൾപ്പെടെ ജീവനക്കാരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Illegal Gold Jewelry Saudi Ministry of Commerce
    Latest News
    ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
    18/08/2025
    ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ല: കെ ടി ജലീല്‍ എംഎല്‍എ
    18/08/2025
    ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹ നിശ്ചയത്തിന് ഒട്ടകത്തെ സമ്മാനിച്ച് സൗദി മാധ്യമ പ്രവർത്തകൻ
    18/08/2025
    ‘വോട്ട് ചോരി’ ചർച്ച ചെയ്യപെടുമ്പോൾ അറിയാതെ പോയ ആ പേര്?
    18/08/2025
    സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ സിറിയൻ സംഘം സൗദിയിലേക്ക്
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.