Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    • ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    ലോക മുസ്‌ലിംകള്‍ക്കുള്ള ഉപഹാരമായി മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/03/2025 Saudi Arabia World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    quran museum makkah
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: ലോക മുസ്‌ലിംകള്‍ക്കുള്ള സൗദി അറേബ്യയുടെ പുതിയ ഉഹാരമായി മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നു. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. മക്ക ജബലുന്നൂറിലെ ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലാണ് ഈ മ്യൂസിയം. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലും പിന്തുണയോടെയുമാണ് ഇതു സ്ഥാപിച്ചത്. അപൂര്‍വമായ ഖുര്‍ആന്‍ കൈയെഴുത്തുപ്രതികള്‍, ഖുര്‍ആനിന്റെ ചരിത്ര പകര്‍പ്പുകള്‍, ഖുര്‍ആന്‍ പകര്‍പ്പെഴുത്തിന്റെ ചരിത്രവും അവയുടെ സംരക്ഷണവും അടുത്തറിയാന്‍ സംവേദനാത്മക പ്രദര്‍ശനങ്ങളും സന്ദര്‍ശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. മൂന്നാം ഖലീഫയായ ഉസ്മാന്‍ ബിന്‍ അഫാന്റെ ഖുര്‍ആന്‍ കൈയെഴുത്തു പ്രതിയുടെ ഫോട്ടോ പകര്‍പ്പും ഖുര്‍ആന്‍ വാക്യങ്ങളുടെ നിരവധി പുരാതന ശിലാലിഖിതങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കളില്‍ ഉള്‍പ്പെടും. റമദാന്‍ മുഴുവന്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നിരിക്കും.

    ഏകദേശം 67,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിച്ച ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് മക്കയുടെ ചൈതന്യവും ചരിത്രവും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രധാന സന്ദർശന കേന്ദ്രമാണ്. പ്രവാചകന് ആദ്യ ദിവ്യവെളിപാട് ഇറങ്ങിയ ഹിറാ പര്‍വതം കേന്ദ്രീകരിച്ച് മതപരവും വൈജ്ഞാനികവുമായ അനുഭവം മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്ത വിവിധ സൗകര്യങ്ങള്‍ ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെളിപാടിന്റെ സംവേദനാത്മക ചിത്രീകരണവും വെളിപാടിന്റെ വേദിയായ ഹിറാ ഗുഹയിലേക്കുള്ള കയറ്റം അടുത്തറിയാനുള്ള സൗകര്യവും ഇവിടെയുണ്ട്. സൗദി കോഫി മ്യൂസിയം, സാംസ്‌കാരിക ലൈബ്രറി, ഹിറാ പാര്‍ക്ക് എന്നിവയും ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ടിന്റെ ഭാഗമായുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hira Cave Hira Cultural District Makkah Quran Museum
    Latest News
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025
    സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    29/06/2025
    ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version