Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 12
    Breaking:
    • കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    • മയക്കുമരുന്നും വ്യാജ പൗരത്വവും കുവൈത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് ആഭ്യന്തര മന്ത്രി
    • ശിക്ഷാ ഇളവിനായി പൊട്ടിക്കരഞ്ഞ് പ്രതികൾ; അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി, ശിക്ഷാവിധി ഉടൻ
    • മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ നിര്യാതനായി
    • ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ദിവസമെത്തി; മെസ്സി നാളെ ഇന്ത്യയിൽ എത്തും, താരത്തിന്റെ കൂടെ 15 മിനിറ്റോളം ചെലവഴിക്കാൻ അവസരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    എയർ ഇന്ത്യ സമരത്തിൽ സർക്കാർ ഇടപെട്ട് യാത്രക്കാരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തിൽ കേന്ദ്ര സർക്കാർ ഉടൻ ഇടപെട്ട് എത്രയും പെട്ടന്ന് പ്രശ്നം പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. വിമാനങ്ങൾ പൊടുന്നനെ റദ്ദാക്കപ്പെടുമ്പോൾ വിസ കാലാവധി തീരുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടം അടക്കമുള്ള പ്രയാസങ്ങൾ നേരിടുന്നതിന് ഇടയാക്കും. അവശ്യ സർവീസുകൾ സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടികൾ തിരുത്തണമെന്നും വിമാന സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ യാത്രക്കാർക്കുള്ള നഷ്ടപരിഹാരം സർക്കാർ ഉറപ്പുവരുത്തണമെന്നും, എമർജൻസി യാത്രയിൽ തടസ്സമുണ്ടാകുമ്പോൾ പ്രതിസന്ധി യാത്രക്കാർ തന്നെ പരിഹരിക്കണമെന്ന നിലവിടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തമെന്നും പ്രവാസി വെൽഫെയർ സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    12/12/2025
    മയക്കുമരുന്നും വ്യാജ പൗരത്വവും കുവൈത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് ആഭ്യന്തര മന്ത്രി
    12/12/2025
    ശിക്ഷാ ഇളവിനായി പൊട്ടിക്കരഞ്ഞ് പ്രതികൾ; അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി, ശിക്ഷാവിധി ഉടൻ
    12/12/2025
    മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ നിര്യാതനായി
    12/12/2025
    ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ദിവസമെത്തി; മെസ്സി നാളെ ഇന്ത്യയിൽ എത്തും, താരത്തിന്റെ കൂടെ 15 മിനിറ്റോളം ചെലവഴിക്കാൻ അവസരം
    12/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version