Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    • വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    • അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    • ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    • തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനെന്ന് അഡ്വ. കെ പി നൗഷാദലി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മദീന ഒ ഐ സി സി സംഘടിപ്പിച്ച ആര്യാടൻ അനുസ്മരണത്തിൽ കെ പി സി സി സെക്രട്ടറി അഡ്വ: കെ പി നൗഷാദലി സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിൻ്റെ അന്തകനും ഇടതു പക്ഷത്തിൻ്റെ അവസാന മുഖ്യമന്ത്രിയുമാണെന്ന് കെ പി സി സി സെക്രട്ടറി അഡ്വ. കെ പി നൗഷാദലി പറഞ്ഞു.
    ഹ്രസ്വ സന്ദർശനാർഥം മദീനയിലെത്തിയ അദ്ദേഹം മദീന ഒ ഐ സി സി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു. ഫാഷിസത്തോട് സന്ധി ചെയ്ത് ആർ എസ് എസിനെ മഹത്വവത്ക്കരിക്കുന്ന പണിയാണ് കേരളത്തിൽ മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നെതെന്നും മതേതര ജനാധിപത്യ കേരളം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയം സി പി എമ്മിനോ് വിട പറയുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അജയ്യനായ നേതാവായിരുന്ന ആര്യാടൻ മുഹമ്മദന്നും
    അദ്ദേഹത്തിൻ്റെ ദീർഘമായ കാഴ്ച്ചപാടുകൾ കോൺഗ്രസ്സ് പ്രസ്ഥാനത്തിനും കേരള ജനതക്കും ഗുണകരമായിരുന്നെന്ന് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

    പുതുതായി മദീന ഒഐസിസി യിലേക്ക് കടന്നുവന്ന പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണോദ്ഘാടനവും ബഹുമാന്യനായ കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി നിർവഹിച്ചു. ഷാജി ആദിക്കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ മദീന ഒഐസിസി വൈസ് പ്രസിഡന്റ് മുനീർ പടിക്കൽ മുഖ്യപ്രഭാഷണം നടത്തി, റീജിയണൽ സെക്രട്ടറിമാരായ ബഷീർ പുൽപ്പള്ളി, മുജീബ് റഹ്മാൻ,ആദിൽ ചടയമംഗലം, നിഷാ നജീബ്, ജസീല ഗഫൂർ,അബ്ദുൽ ഗഫൂർ, റാഫി മാനന്തവാടി,നൗഷാദ് കണിയാപുരം, നാസർ വയനാട് റഫീഖ് കടക്കൽ, സാബിർ മുക്കം, അൻവർ പാലക്കാട്, ഫിറോസ് ബാബു,ജദീർ തങ്ങൾ,സുനിത ശഷി, സജിനി,നവാസ് കൊടുവള്ളി, ഷൗക്കത്ത് വമ്പത്തീസ്‌ എന്നിവർ സംബന്ധിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും, ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    13/03/2026
    വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    13/03/2026
    അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    13/03/2026
    ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    13/03/2026
    തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.