Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 21
    Breaking:
    • ഹഫീസ് കൊളക്കോടന്റെ ‘സീക്കോ തെരുവ്’ ജി.സി.സി തല പുസ്തക പ്രകാശനം നാളെ(വ്യാഴം) ദമാമിൽ
    • പട്ടികജാതി കലാരൂപമല്ല റാപ്പ്; വേടനെതിരെ ആഞ്ഞടിച്ച് കെ.പി. ശശികല
    • വഖഫ് ഇസ്ലാമിലെ വെറും ദാനധര്‍മ്മം മാത്രം, അവിഭാജ്യഘടകമല്ല; കേന്ദ്ര സര്‍ക്കാര്‍
    • ഫുട്‌ബോള്‍ വിജയം ആഘോഷിക്കാന്‍ വസ്ത്രമൂരി നൃത്തം ചെയ്ത ഭർത്താവില്‍നിന്ന് വിവാഹമോചനം തേടി ഭാര്യ
    • ഷഹബാസ് വധം; കുറ്റാരോപിതരുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; ജിദ്ദയിൽ അടിയന്തിര ലാന്റിംഗ്

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്17/06/2024 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ക്യാപ്റ്റന്‍ ഹസന്‍ യൂസുഫ് അദസ്. വലത്ത്: പൈലറ്റിന്റെ മരണവാര്‍ത്ത വിമാനത്തിനകത്ത് അനൗണ്‍സ് ചെയ്തപ്പോള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കയ്‌റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെ ഈജിപ്ഷ്യന്‍ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. യാത്രക്കിടെ പൈലറ്റ് അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. പൈലറ്റിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം അടിയന്തിര ലാന്‍ഡിംഗിന് ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായി പറഞ്ഞു.

    وفاة قائد طائرة خلال رحلته من القاهرة إلى الطائف pic.twitter.com/dirz7DbFfF

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Cairo 24 – القاهرة 24 (@cairo24_) June 16, 2024

    ഈജിപ്ഷ്യന്‍ വിമാന കമ്പനിയായ സ്‌കൈ വിഷനില്‍ എയര്‍ബസ് 320-എ ഇനത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റ് ആയ ക്യാപ്റ്റന്‍ ഹസന്‍ യൂസുഫ് അദസ് ആണ് മരണപ്പെട്ടത്. കയ്‌റോയില്‍ നിന്ന് തായിഫിലേക്കുള്ള നെസ്മ എയര്‍ലൈന്‍സിന്റെ എന്‍.ഇ 130-ാം നമ്പര്‍ ഫ്‌ളൈറ്റില്‍ താല്‍ക്കാലിക പൈലറ്റായി സേവമനുഷ്ഠിക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹഫീസ് കൊളക്കോടന്റെ ‘സീക്കോ തെരുവ്’ ജി.സി.സി തല പുസ്തക പ്രകാശനം നാളെ(വ്യാഴം) ദമാമിൽ
    21/05/2025
    പട്ടികജാതി കലാരൂപമല്ല റാപ്പ്; വേടനെതിരെ ആഞ്ഞടിച്ച് കെ.പി. ശശികല
    21/05/2025
    വഖഫ് ഇസ്ലാമിലെ വെറും ദാനധര്‍മ്മം മാത്രം, അവിഭാജ്യഘടകമല്ല; കേന്ദ്ര സര്‍ക്കാര്‍
    21/05/2025
    ഫുട്‌ബോള്‍ വിജയം ആഘോഷിക്കാന്‍ വസ്ത്രമൂരി നൃത്തം ചെയ്ത ഭർത്താവില്‍നിന്ന് വിവാഹമോചനം തേടി ഭാര്യ
    21/05/2025
    ഷഹബാസ് വധം; കുറ്റാരോപിതരുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
    21/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.