Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • സൗദി വിമാനക്കമ്പനികൾക്കെതിരെ പരാതികൾ വർധിക്കുന്നു; മാർച്ചിൽ ലഭിച്ചത് രണ്ടായിരത്തിലേറെ പരാതികൾ
    • ഒപെക്കിൽ നിന്ന് പുറത്തുപോകുന്ന ആദ്യ രാജ്യമല്ല യു.എ.ഇ
    • യുദ്ധത്തിന്റെ മറവിൽ ഷിയാ വിശ്വാസത്തെ മഹത്വവൽക്കരിക്കുന്നത് കരുതിയിരിക്കണം: അഹ്‌മദ്‌ അനസ് മൗലവി
    • ഒപെക്കില്‍ നിന്നുള്ള പിന്മാറ്റം: യു.എ.ഇ ലക്ഷ്യം എണ്ണയുൽപാദനം വൻതോതിൽ വർധിപ്പിക്കുക
    • സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് അധികനാൾ നീണ്ടുനിൽക്കില്ലെന്ന് കെഎസ്ഇബി; കൂടംകുളത്ത് നിന്ന് വൈദ്യുതി ലഭിച്ചുതുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ്, എസ്എസ്എൽസി, പ്ലസ്‌ടു വിജയികളെ അനുമോദിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പെരുമ്പാവൂർ/ റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ പ്രവർത്തിക്കുന്ന പ്രമുഖ ജീവ കാരുണ്യ സംഘടനയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (പിപിഎആർ) ഈ വർഷം എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച റിയാദിലും, നാട്ടിലുമുള്ള മെമ്പർമാരുടെ മക്കൾക്ക് ”പിപിഎആർ മെറിറ്റ് അവാർഡ് 2024” ന്റെ ഭാഗമായി മെമെന്റോയും, ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.

    എൽനാ ആൻ എൽദോ, ആദില പർവിൻ, ഫാത്തിമ റഹീം, ജോസ്‌ലിൻ എലിസബത്ത് ജോർജ്, എയ്ഞ്ചൽ സാജു, ഷറഫിയ, ഫർഹാ മോൾ, മുഹമ്മദ് സുഹൈൽ, ജുവൈരിയ, ഹാത്തിം ഹൈദ്രോസ്, നിതാ ഫാത്തിമ, ഹിബ സകീർ, ആൻ മരിയ സാജു, അനാൻ ഫാത്തിമ, ക്രിസ്റ്റീന ലാലു വർക്കി, അഫ്സൽ മുഹമ്മദ് അലി, മുഹമ്മദ് സഫ്‌വാൻ, അഫ്സൽ നാസ്സർ എന്നിവരാണ് അവാർഡിന് അർഹരായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രോഗ്രാം കൺവീനർ കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്റെ നേതൃത്വത്തിൽ നാട്ടിലും, സെക്രട്ടറി മുജീബ് മൂലയിലിൻറെ നേതൃത്വത്തിൽ റിയാദിലും ജേതാക്കളുടെ വീടുകളിലെത്തിയാണ് അവാർഡുകൾ വിതരണം ചെയ്തത്. വിവിധ ചടങ്ങുകളിൽ സംഘടനാ പ്രധിനിധികളായ നൗഷാദ് പള്ളേത്ത്, അലി വാരിയത്ത്, സലാം പെരുമ്പാവൂർ, നൗഷാദ് മരോട്ടിച്ചുവട്, റഹീം കൊപ്പറമ്പിൽ, നസീർ കുമ്പശ്ശേരി, മുഹമ്മദാലി അമ്പാടൻ, സക്കീർ ഗുസൈൻ, എൽദോ മാത്യു, ഉസ്മാൻ പരീത്, ലാലു വർക്കി, കരീം കാനാമ്പുറം, അൻവർ മുഹമ്മദ്, തൻസിൽ ജബ്ബാർ, അലി ആലുവ, നിയാസ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി വിമാനക്കമ്പനികൾക്കെതിരെ പരാതികൾ വർധിക്കുന്നു; മാർച്ചിൽ ലഭിച്ചത് രണ്ടായിരത്തിലേറെ പരാതികൾ
    29/04/2026
    ഒപെക്കിൽ നിന്ന് പുറത്തുപോകുന്ന ആദ്യ രാജ്യമല്ല യു.എ.ഇ
    29/04/2026
    യുദ്ധത്തിന്റെ മറവിൽ ഷിയാ വിശ്വാസത്തെ മഹത്വവൽക്കരിക്കുന്നത് കരുതിയിരിക്കണം: അഹ്‌മദ്‌ അനസ് മൗലവി
    29/04/2026
    ഒപെക്കില്‍ നിന്നുള്ള പിന്മാറ്റം: യു.എ.ഇ ലക്ഷ്യം എണ്ണയുൽപാദനം വൻതോതിൽ വർധിപ്പിക്കുക
    29/04/2026
    സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് അധികനാൾ നീണ്ടുനിൽക്കില്ലെന്ന് കെഎസ്ഇബി; കൂടംകുളത്ത് നിന്ന് വൈദ്യുതി ലഭിച്ചുതുടങ്ങി
    29/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version