Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • സമനിലയല്ല, ജയം, റയലിനെതിരെ നേടിയ സമനില വിജയത്തോളം പോന്ന ആഘോഷമാക്കി ഹിലാൽ
    • ഇസ്രായില്‍-ഇറാന്‍ യുദ്ധം: നയതന്ത്ര പരിഹാരാമാരാഞ്ഞ് ഖത്തറും ബ്രിട്ടനും
    • സമാധാനത്തിനായി കളിക്കുന്നു…ക്രിസ്റ്റ്യാനോ എഴുതി;യുദ്ധം മുറുകുമ്പോള്‍ ട്രംപിനൊരു സ്‌നേഹ സന്ദേശം
    • മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ദൃശ്യ വിരുന്നൊരുക്കി ജിദ്ദയിൽ പാലക്കാടൻ നൈറ്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/11/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : ഒരു വർഷം മുൻപ് പിറവി കൊണ്ട പാലക്കാട് ജില്ലാ കമ്മറ്റി ഒന്നാം വാർഷികം ഇന്ത്യൻ കോൺസിലേറ്റ് അങ്കണത്തിൽ നടന്നു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെയും പാലക്കാടിന്റെയും തനത് രൂപങ്ങൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു പാലക്കാടൻ നൈറ്റ് സംഘടിപ്പിച്ചത്. വൈകുന്നേരം ഏഴ് മണിക്ക് രണ്ട് രാജ്യങ്ങളുടെയും ദേശീയ ഗാനത്തോടെ തുടങ്ങിയ ഔദ്യോഗിക ചടങ്ങ് കോൺസിൽ മുഹമ്മദ്‌ ഹാഷിം ഉത്ഘാടനം ചെയ്തു. പാലക്കാടൻ നൈറ്റിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുജീബ് തൃത്താല ആശംസകൾ അറിയിച്ചു. ചടങ്ങിൽ പാലക്കാട് കൂട്ടായ്മ ഭാരവാഹികളും എക്‌സിക്യുട്ടീവ് മെമ്പർമാരും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി ജിദേശ് എറകുന്നത്ത് സ്വാഗതം പറയുകയും ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ നന്ദി പറയുകയും ചെയ്തു.

    ഇവന്റ് കോർഡിനേറ്റർമാരായ നവാസ് മേപ്പറമ്പിന്റേയും സോഫിയ ബഷീറിന്റെയും നേതൃത്വത്തിൽ നടന്ന കലാ സാംസ്‌കാരിക പരിപാടികൾക്ക് സിനിമാ പിന്നണി ഗായകരായ ഹനാൻ ഷാ, ശിഖ പ്രഭാകരൻ, റോപ്പ് സിംഗർ ഇച്ചു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും, റിയാദ് മേളം ടാക്കീസ് ടീം ഒരുക്കിയ ശിങ്കാരി മേളവും ഗുഡ്ഹോപ്പ്, ഫിനോം ടീം അക്കാദമികളും ഒരുക്കിയ നൃത്തങ്ങളും അരങ്ങേറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സന്തോഷ്‌ പാലക്കാട്‌, ശിവാനന്ദൻ പനമണ്ണ, പ്രജീഷ് പാലക്കാട്‌, താജുദ്ദീൻ മണ്ണാർക്കാട്, പ്രവീൺ സ്വാമിനാഥ്‌, ധനേഷ്, നജീബ് വെഞ്ഞാറമൂട്, ശ്രീ ലക്ഷ്മി, കൃപ ശിവാനന്ദൻ, ഗൗരി മേനോൻ, ശ്രീനന്ദ, ശിവാനി, സുധീക്ഷ മുരളി, അദ്വിക പ്രതാപൻ, പാർവതി മേനോൻ, വൈശിക പ്രതീഷ്, ശ്രീകർ സന്തോഷ്‌ എന്നിവർ ചേർന്നൊരുക്കിയ പാലക്കാടൻ കലാരൂപങ്ങളായ തിറയും, പൂതനും, വെളിച്ചപ്പാടും, പുള്ളുവൻപാട്ടും, കണ്യാർ കളിയും കുംഭക്കളിയും സദസ്സിനെ ആവേശമാക്കി.

    പാലക്കാട്‌ ജില്ലാ കൂട്ടായ്മയെ ജിദ്ദയെ അറിയിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തന രംഗത്ത് സജീവമായ ഹലൂമി റഷീദ്,ഷൗക്കത്ത് പനമണ്ണ, മുജീബ് മൂത്തേടത്ത്, സൈനുദ്ദീൻ മണ്ണാർക്കാട്, ഖാജാ ഹുസൈൻ, ബാദുഷ കോണിക്കുഴി, ഗിരിധർ കൊപ്പം, ഷാജി ചെമ്മല, ലത്തീഫ് കരിങ്ങനാട്, റഷീദ് കൂറ്റനാട്, ഹമീദ് ഒറ്റപ്പാലം, അബ്ദുൽ അസീസ് കാഞ്ഞിരപ്പുഴ,വീരാൻ കുട്ടി മണ്ണാർക്കാട്, അബ്ദു സുബ്ഹാൻ തരൂർ, ഉമ്മർ തച്ചനാട്ടുകര, ഷറഫു കൊപ്പം, ഹുസൈൻ കരിങ്കറ, സക്കീർ നാലകത്ത്, അനീസ് തൃത്താല, ഷമീർ ശ്യാം, റജിയ വീരാൻ കുട്ടി, ആമിന ഷൌക്കത്തലി, റഹീം മേപ്പറമ്പ്, മുഹമ്മദലി കാഞ്ഞിരപ്പുഴ, അസീസ് വാണിയംകുളം, സുജിത് മണ്ണാർക്കാട്, ഷഫീഖ് പട്ടാമ്പി, ഷാജി ആലത്തൂർ, ഷറഫുദ്ദീൻ തിരുമിറ്റക്കോട്, സുഹൈൽ ഒറ്റപ്പാലം, ഷഹിൻ ഒറ്റപ്പാലം, സലീം പാലോളി, യൂസഫലി തിരുവേഗപ്പുറ, നസീർ വല്ലപ്പുഴ, റഫീഖ് മേപ്പറമ്പ്, അനീസ് പാലക്കാട്‌, ഷമീജ് ഷൊർണൂർ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സമനിലയല്ല, ജയം, റയലിനെതിരെ നേടിയ സമനില വിജയത്തോളം പോന്ന ആഘോഷമാക്കി ഹിലാൽ
    19/06/2025
    ഇസ്രായില്‍-ഇറാന്‍ യുദ്ധം: നയതന്ത്ര പരിഹാരാമാരാഞ്ഞ് ഖത്തറും ബ്രിട്ടനും
    18/06/2025
    സമാധാനത്തിനായി കളിക്കുന്നു…ക്രിസ്റ്റ്യാനോ എഴുതി;യുദ്ധം മുറുകുമ്പോള്‍ ട്രംപിനൊരു സ്‌നേഹ സന്ദേശം
    18/06/2025
    മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    18/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.