സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി കയ്റോയെ തെരഞ്ഞെടുത്തു.
സൗദിയില്‍ പൗരന്മാര്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ് രജിസ്‌ട്രേഷന് നുസ്‌ക് ആപ്പില്‍ തുടക്കമായി




