ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തതായി ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റ് പറയുന്നു.
അമേരിക്കയും യെമനിലെ ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്ന ഒമാൻ അറിയിച്ചു.