ഗാസ യുദ്ധം അവസാനിപ്പിക്കാനും മുഴുവന് ബന്ദികളെയും മോചിപ്പിക്കാനും സൗദി അറേബ്യയും അമേരിക്കയും ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി ഫൈസല് ബിന് ഫര്ഹാന് രാജകുമാരന്
അറബ് സമാധാന പദ്ധതിക്കും അന്താരാഷ്ട്ര പ്രമേയങ്ങള്ക്കും അനുസൃതമായി ഫലസ്തീന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന്