റിയാദിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ ഇന്ന് നടന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്കിടെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി കൂടിക്കാഴ്ച നടത്തി.
സൗദി-യു.എസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഭാഗമായി റിയാദിൽ നടന്ന ചർച്ചാ സെഷനിൽ ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ എലോൺ മസ്‌കും സൗദി കമ്മ്യൂണിക്കേഷൻസ് ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹയും