പ്രാദേശിക ഉല്‍പാദനം കൂടാതെ ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദിയെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബുക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജീവനക്കാരി കോട്ടയം തൃക്കൊടിത്താനം സ്വദേശി റജീന ശരീഫ് (57) നിര്യാതയായി