യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
ചെങ്കടലിലെ ശൈബാറ ദ്വീപില്‍ വരും മാസങ്ങളില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി തുറക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ്
