സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ വിമാന സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫ്‌ലെക്‌സ് ജെറ്റിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നല്‍കി.
കോട്ടയം താഴുത്തല സ്വദേശി പുത്തന്‍ വീട് ജോം ഫ്രാന്‍സിസ് (38) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി




