തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നീ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 2,400 ലേറെ പേരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് പറയുന്നയർന്ന നൈജീരിയ എയർവേയ്‌സിന്റെ 2120 നമ്പർ വിമാനം ഏതാനും നിമിഷത്തിനകം തകർന്നുവീണ് 261 പേരും മരിച്ചതിന്റെ ഓർമ്മ.