പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാനായി പുണ്യഭൂമിയിലേക്കുള്ള ബസ് യാത്രക്കിടെ കഠിനമായ ശ്വാസംമുട്ടല്‍ നേരിട്ട ഇറാഖില്‍ നിന്നുള്ള ഹജ് തീര്‍ഥാടകനെ എയര്‍ ആംബുലന്‍സില്‍ ഹായില്‍ കിംഗ് സല്‍മാന്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി.

Read More

ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വ്യാഴാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 8,20,658 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

Read More