ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി.) അണ്ടർ-23 ഏഷ്യൻ കപ്പിന്റെ ഏഴാം പതിപ്പ് ഇനി വെറും എട്ട് ദിവസങ്ങൾക്കകം ആരംഭിക്കുകയാണ്. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ജനുവരി ആറാം തീയതി മുതൽ 25 വരെ നടക്കും
സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ അബഹ ശാഖ വിവിധ ശ്രേണിയിലുളള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്.
