ജിദ്ദ – സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ണയിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച് സൂര്യോദയം…
അറഫയില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 45 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് അറഫയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.