ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് റിയാദില്‍ നിന്ന് പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് യാത്രയയപ്പ് നല്‍കി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി തീര്‍ഥാടകരും പ്രവാസി പ്രമുഖരും പങ്കെടുത്തു.
ഈ വർഷത്തെ ഹജ് സീസണിലെ തിരക്കേറിയ ദിവസങ്ങളിൽ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിൽ പ്രതിദിനം 142-ലധികം സർവീസുകൾ നടത്തുമെന്ന് സൗദി അറേബ്യ റെയിൽവേസ് വക്താവ് ഖാലിദ് അൽഫർഹാൻ അറിയിച്ചു.








