മുഴുവൻ പാഴ്‌സൽ ഡെലിവറി കമ്പനികളും നാഷണൽ അഡ്രസ് ഉൾപ്പെടുത്താത്ത കൊറിയറുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന വ്യവസ്ഥ 2026 ജനുവരി ഒന്നു മുതൽ നടപ്പാക്കി തുടങ്ങുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.

Read More

ഹജ്ജ് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് അവകാശപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് സ്ഥാപനത്തിന്റെ പേരിൽ പരസ്യം ചെയ്ത് തട്ടിപ്പുകൾ നടത്തുകയാണ് ഇന്തോനേഷ്യക്കാരൻ ചെയ്തത്

Read More