ബലദിൽ ജോലി ചെയ്തുവരുന്ന നിലമ്പൂർ പൂക്കോട്ടും പാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ(60) ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
വിഷന്‍ 2030 ന്റെ ഭാഗമായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നായ മക്ക റൂട്ട് പദ്ധതി ഇത്തവണ പത്തു രാജ്യങ്ങളില്‍ നിന്നുള്ള 3,88,000 ലേറെ ഹാജിമാര്‍ക്ക് പ്രയോജനപ്പെട്ടു








