വിശ്വസനീയ വാര്‍ത്തകള്‍ക്ക് ജവാസാത്തിന്റെ സോഷ്യല്‍ മീഡിയ എകൗണ്ടുകള്‍ പിന്തുടരണമെന്നും ജവാസാത്ത് ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദ മലയാളം ന്യൂസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
മക്ക ഐംസ് സ്കൂളിളെ കുട്ടികൾ അണിയിച്ചൊരുക്കിയ കലാ പരിപാടികളും ചെറിയ പെരുന്നാൾ ആഘോഷത്തിന് കൊഴുപ്പേകി