വഖഫ് വിഷയത്തില്‍ വ്യക്തമായ നിലപാട് മാത്രമേ കോണ്സിനുള്ളൂ. വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള നിലപാടാണെന്ന് കോൺഗ്രസ് പാര്‍ലമെന്റിലെ ബില്ലിന് മേലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
രാഗപരാഗങ്ങളുടെ പരിമളത്തില്‍ മുങ്ങിയ സംഗീതരാത്രി, അക്ബർ ഗ്രൂപ്പ് ജിദ്ദയിലെ പ്രവാസികൾക്കായി കലാമേള നടത്തും-കെ.വി അബ്ദുൽ നാസർ

അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ സാരഥികളാണ് നാലു മണിക്കൂര്‍ നീണ്ട മെഗാ സംഗീതമേളയ്ക്ക് ആതിഥേയത്വം വഹിച്ചത്.