വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അനധികൃത രീതിയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാകിസ്ഥാനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി.

Read More

കുട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്രവ്യാപാര സ്‌ഥാപന ഉടമ ഇടത്തും കുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ദോഹയിൽ നിര്യാതനായി.

Read More