സൗദിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു

Read More

കടുത്ത ചൂടില്‍ നിന്ന് ഹാജിമാര്‍ക്ക് സംരക്ഷണം നല്‍കാനും മികച്ച അന്തരീക്ഷം ഒരുക്കാനും തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനുമുള്ള തുടര്‍ച്ചയായ തന്ത്രത്തിന്റെ ഭാഗമായി ജംറ കോംപ്ലക്‌സിന്റെ പടിഞ്ഞാറന്‍ മുറ്റത്തെ മിസ്റ്റിംഗ് ഫാന്‍ സംവിധാനം മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനി നവീകരിച്ചു.

Read More