റിയാദ് – റിയാദ് പട്ടാമ്പി കൂട്ടായ്മക്ക് പുതിയ നേതൃത്വം. അര്‍ഷാദ് പട്ടാമ്പി (പ്രസിഡന്റ്), ഷെബിന്‍ അലി (സെക്രട്ടറി), മുനവര്‍ അലി (ട്രഷറര്‍), ഉനൈസ് പതിയില്‍, ഷഹബാസ് എന്ന ഷാമോന്‍ (വൈസ് പ്രസിഡന്റ്), നജീബ് പട്ടാമ്പി, മുഹമ്മദ് ഷമീം (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി അഫ്‌സല്‍ പട്ടാമ്പിയും വൈസ് ചെയര്‍മാനായി ബാബു പി. ഹുസൈനും തെരഞ്ഞെടുക്കപ്പെട്ടു. പ്രവര്‍ത്തക സമിതിയില്‍ അനീസ് , ഫാസില്‍ മുനീര്‍, മുനീര്‍ കെ.ടി., ഷിഹാദ് (സിയ), സദ്ദാം പട്ടാമ്പി, മുജീര്‍ സി. അബ്ദുള്ള, അബ്ദുറൗഫ്, ലത്തീഫ്, അസഹര്‍ അലി, ഷാഫി ലിബര്‍ട്ടി എന്നിവരും ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



