Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    • ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    • ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    • സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    • ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് സഫാ മക്കയിൽ പുതിയ ഗൈനക്കോളജി ഡോക്​ടർ ചുമതലയേറ്റു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/01/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്​: ബത്​ഹയിലെ സഫാ മക്ക പോളിക്ലിനിക്കിലെ ഫാമിലി മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ പുതിയ ഗൈനക്കോളജി ഡോക്ടർ ചുമതലയേറ്റു. കോയമ്പത്തൂർ സ്വദേശിനി ഡോ. എ. ലുബൈന ബാനു അബൂബക്കർ ഒബ്​സറ്റെ​ട്രിക്​സ്​ ആന്റ്​ ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്​. കോയമ്പത്തൂർ ഗവ. ആശുപത്രിയിലും പി.എസ്​.ജി മെഡിക്കൽ കോളജിലും സ്വന്തമായി ക്ലിനിക്കിലും സേവനം അനുഷ്​ഠിച്ച ശേഷമാണ്​ സൗദിയിൽ എത്തിയത്​.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സഫാമക്കയിൽ ചുമതലയേൽക്കാനെത്തിയ ഡോ. ലുബൈന ബാനുവിനെ മെഡിക്കൽ ഡയറക്​ടർ ഡോ. ബാലകൃഷ്​ണന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഡോ. ഗോപേഷ്​, ഡോ. നസീർ, ഡോ. ലബ്ബ, ഡോ. തമ്പാൻ, ഡോ. മുനീറ, ഡോ. റൈഹാന, ജനറൽ മാനേജർ ഫഹദ്​ അൽ അനൈസി, പബ്ലിക്​ റിലേഷൻ ഓഫീസർമാരായ മഹലിൽ അൽ അസീരി, മുഹമ്മദ്​ നഹിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Safa Makkah
    Latest News
    അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    29/04/2026
    ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    28/04/2026
    ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    28/04/2026
    സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    28/04/2026
    ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.