അബഹ – അസീര്‍ പ്രവിശ്യയിലെ മഹായില്‍ ബഹ്ര് അബൂസകീന റോഡിലെ വാദി അസ്ലാനില് മലയിടിച്ചില്‍. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂറ്റന്‍ പാറകളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തീവ്രശ്രമം തുടരുകയാണ്. മലയിടിച്ചിലിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
Sunday, October 4
Breaking:
- ഇറാന്റെ ഏഴ് നിബന്ധനകൾ പാലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ല: മുഹമ്മദ് ഖാലിബാഫ്
- വ്യാജ തൊഴില്‍ വിസയുമായി മൂന്നു മലയാളികള്‍ റിയാദ് വിമാനത്താവളത്തില്‍; ഇന്ത്യയിലേക്ക് തിരിച്ചയച്ചു
- ഷാഫി വി ടിക്കും ശിഹാബ് കുന്നുംപുറത്തിനും കെ എം സി സി യാത്രയയപ്പ് നൽകി
- സി.പി.എം നേതാവിന്റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന് നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച-മുഖ്യമന്ത്രി വി.ഡി സതീശൻ
- സൂഫിസം: പ്രണയവും സംഗീതവുമല്ല ഇസ്ലാമിലെ ആത്മീയത- ശിഹാബ് സലഫി
