Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ബനീ അനീഫ് മസ്ജിദ്: മദീനയിലെ ആത്മീയ-ചരിത്ര സ്മാരകം സന്ദർശക ഹൃദയങ്ങൾ കവരുന്നു
    • കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവം
    • കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരാൾ കുടുങ്ങികിടക്കുന്നു
    • 22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    • സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    മക്കയിൽ കാണാതായ മലയാളി തീർത്ഥാടകയെ കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: മക്കയിൽ ഉംറ നിർ‍വഹിക്കുന്നതിനിടെ കാണാതായ മലയാളി തീർത്ഥാടകയെ കണ്ടുകിട്ടി. മക്കയിലെ വിശുദ്ധ ഹറമിൽനിന്നാണ് ഇവരെ തിരിച്ചു ലഭിച്ചത്. എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറി(65)നെയാണ് മാർച്ച് 31 മുതൽ കാണാതായത്. റിയാദിൽനിന്നും മക്കയിലെ വിശുദ്ധ ഹറമിലേക്ക് റംസാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫടക്കമുള്ള പ്രാർത്ഥനക്കെത്തിയതായിരുന്നു ഇവർ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദിൽനിന്നുള്ള ഉംറ സംഘത്തോടൊപ്പമാണ് ഇവർ മാർച്ച് 28 ന് മക്കയിലെത്തിയത്. മാർച്ച് 31 ന് റിയാദിലുള്ള മകൻ മനാസ് അൽ ബുഹാരിയെ വിളിച്ച് ഞാൻ ഖുർആൻ പാരായണത്തിലേക്കു പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കിയതായിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഓഫായിരുന്നു.

    റിയാദിലുണ്ടായിരന്ന മകൻ മക്കയിലെത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mariyam Naseer Umrah
    Latest News
    ബനീ അനീഫ് മസ്ജിദ്: മദീനയിലെ ആത്മീയ-ചരിത്ര സ്മാരകം സന്ദർശക ഹൃദയങ്ങൾ കവരുന്നു
    29/06/2025
    കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവം
    29/06/2025
    കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരാൾ കുടുങ്ങികിടക്കുന്നു
    29/06/2025
    22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    29/06/2025
    സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.