Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 26
    Breaking:
    • കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    • തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    • യു.എസുമായുള്ള കരാറിന് പകരമായി ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍
    • ഹാജിമാര്‍ വൈകീട്ട് നാലു മണി വരെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് മന്ത്രാലയം
    • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; കേരളത്തിന്റെ വികസന പദ്ധതികൾ ചർച്ചയായി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹാജിമാര്‍ വൈകീട്ട് നാലു മണി വരെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2026 Saudi Arabia Gulf Haj 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അറഫ – അത്യുഷ്ണം കണക്കിലെടുത്ത് അറഫ ദിനത്തില്‍ വൈകുന്നേരം 4:00 മണി വരെ തീര്‍ഥാടകര്‍ അറഫയിലെ തങ്ങളുടെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ചൂട് കൂടിയ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് സ്വയം പരിരക്ഷിക്കാനും ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭമായ അറഫ സംഗമത്തില്‍ പങ്കെടുക്കുമ്പോള്‍ അത്യുഷ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കാനും ഇത് സഹായിക്കും. അറഫ ദിന ഖുതുബ എല്ലാ ക്യാമ്പുകളിലേക്കും ഓഡിയോ, വീഡിയോ വഴി തത്സമയം സംപ്രേഷണം ചെയ്യും. തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ക്യാമ്പുകള്‍ വിട്ടുപോകാതെയും സഞ്ചരിക്കാതെയും എളുപ്പത്തിലും ശാന്തമായും ഖുതുബ കേള്‍ക്കാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    അംഗീകൃത ക്രൗഡ് മാനേജ്‌മെന്റ് പ്ലാനുകളും ഷെഡ്യൂളുകളും പാലിക്കുക. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത പ്രദേശങ്ങളിലേക്കോ അനധികൃത റൂട്ടുകളിലേക്കോ പോകുന്നത് ഒഴിവാക്കണം. കാരണം ഇത് ജനക്കൂട്ട നിയന്ത്രണത്തെയും സ്ഥലങ്ങള്‍ക്കിടയിലുള്ള സുഗമമായ ചലനത്തെയും തടസ്സപ്പെടുത്തും. അപകടസാധ്യത കണക്കിലെടുത്ത് ജബലുറഹ്‌മ പര്‍വതം കയറരുത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഹജ് ചടങ്ങുകള്‍ എളുപ്പത്തിലും ശാന്തമായും നിര്‍വഹിക്കാന്‍ സഹായിക്കുമെന്നും ജനക്കൂട്ട നിയന്ത്രണ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷിതവും വ്യവസ്ഥാപിതവുമായ അനുഭവം ഉറപ്പാക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    arafa camp
    Latest News
    കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    26/05/2026
    തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    26/05/2026
    യു.എസുമായുള്ള കരാറിന് പകരമായി ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍
    26/05/2026
    ഹാജിമാര്‍ വൈകീട്ട് നാലു മണി വരെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് മന്ത്രാലയം
    26/05/2026
    പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; കേരളത്തിന്റെ വികസന പദ്ധതികൾ ചർച്ചയായി​
    26/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.