മദീന – മാനത്തെ ചെഞ്ചായമണിയിച്ച് സൂര്യാസ്മനത്തിന്റെ പശ്ചാത്തലത്തില്‍ മസ്ജിദുന്നബവിയുടെ അതിമനോഹരമായ ആകാശ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. മക്കയും മദീനയും നിങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗിലാണ് എക്സ് പ്ലാറ്റ്ഫോമിലെ തന്റെ അക്കൗണ്ടിലൂടെ മന്ത്രി ഹ്രസ്വ വീഡിയോ പുറത്തുവിട്ടത്.
Tuesday, August 25
Breaking:
- അബുദാബിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
- സൗദി എണ്ണ ടാങ്കറിന് നേരെ ചെങ്കടലിൽ ആക്രമണം; ജീവനക്കാർ സുരക്ഷിതർ
- ഫ്രീ ലാൻസ് വിസക്ക് തടയിട്ട് സൗദി, സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് അരലക്ഷം റിയാൽ പിഴ
- മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
- ജില്ല പുനഃസംഘടനയ്ക്ക് കമ്മിറ്റിയെന്നു മന്ത്രി എ പി അനില്‍കുമാര്‍
