Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • പുണ്യസ്ഥലങ്ങളില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണും
    • ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപകന്റെ പത്‌നി നബീസാ മീരാന്‍ അന്തരിച്ചു
    • വിസാ നിയമലംഘനം: മക്കയിൽ 16,000-ലേറെ പേർക്ക് പിഴ, കർശന നടപടികൾ
    • ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡുകള്‍ കുഴിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
    • 108 വിസിറ്റ് വിസക്കാരെ ട്രെയിലറിൽ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – സൗദി, യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. സാനിറ്ററി ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18,47,952 ലഹരി ഗുളികകളും 184 ഗ്രാം മയക്കുമരുന്നും സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

    മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ പിന്നീട് അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറിറ്റി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പുണ്യസ്ഥലങ്ങളില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണും
    02/06/2025
    ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപകന്റെ പത്‌നി നബീസാ മീരാന്‍ അന്തരിച്ചു
    02/06/2025
    വിസാ നിയമലംഘനം: മക്കയിൽ 16,000-ലേറെ പേർക്ക് പിഴ, കർശന നടപടികൾ
    02/06/2025
    ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡുകള്‍ കുഴിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
    02/06/2025
    108 വിസിറ്റ് വിസക്കാരെ ട്രെയിലറിൽ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.