Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • വേദനകൾക്കിടയിലും ആചാരപ്പെരുമയോടെ തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി
    • വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവയ്പ്: ട്രംപും സംഘവും സുരക്ഷിതർ, അക്രമി പിടിയിൽ
    • അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    • അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    • സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്കയില്‍ നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് മാലിന്യനീക്കത്തിന് കരാര്‍ ഒപ്പുവെക്കല്‍ നിര്‍ബന്ധം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2024 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – മക്കയില്‍ നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത കമ്പനികളുമായി കെട്ടിട ഉടമകളും കോണ്‍ട്രാക്ടര്‍മാരും കരാര്‍ ഒപ്പുവെക്കല്‍ മക്ക നഗരസഭ നിര്‍ബന്ധമാക്കി. നിയമാനുസൃത രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുന്നതും കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ ഉപേക്ഷിക്കുന്നതും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു വ്യവസ്ഥ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

    നഗരത്തില്‍ ദൃശ്യവികലത ഇല്ലാതാക്കാനും നിര്‍മാണം, പൊളിക്കല്‍, പുനരുദ്ധാരണ മാലിന്യങ്ങളുടെ മാനേജ്‌മെന്റ് നിയന്ത്രിക്കാനും വ്യവസ്ഥാപിതമാക്കാനും ഏകീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവയുടെ ചിട്ടയായ നിര്‍മാര്‍ജനത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സ്വത്തുവകകള്‍ സംരക്ഷിക്കാനും പൊതുസ്ഥലങ്ങള്‍, റോഡുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കൈയേറ്റം ഇല്ലാതാക്കാനും നഗരസഭാ വ്യവസ്ഥകളെയും നിയമങ്ങളെയും കുറച്ച അവബോധം വര്‍ധിപ്പിക്കാനും ഇതിലൂടെ മക്ക നഗരസഭ ലക്ഷ്യമിടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി കരാറുകള്‍ ഒപ്പുവെക്കാത്ത കെട്ടിട ഉടമകള്‍ക്ക് 2,000 റിയാല്‍ വരെ പിഴ ചുമത്തി നിയമ ലംഘനം അവസാനിപ്പിക്കാനും കരാര്‍ ഒപ്പുവെക്കാനും നിര്‍ബന്ധിക്കുമെന്ന് മക്ക നഗരസഭ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വേദനകൾക്കിടയിലും ആചാരപ്പെരുമയോടെ തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി
    26/04/2026
    വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവയ്പ്: ട്രംപും സംഘവും സുരക്ഷിതർ, അക്രമി പിടിയിൽ
    26/04/2026
    അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    25/04/2026
    അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    25/04/2026
    സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.