റിയാദ്: സൗദി അറേബ്യയിലെ അൽ ഹസയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് മരിച്ചത്. അബ്ദുൽ അസീസ്-റസിയ ദമ്പതികളുടെ മകനാണ്. ബേക്കറിയിൽ സെയിൽസ്മാനായ അജ്മൽ റൊട്ടി വിതരണം ചെയ്യുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അഗ്നിക്കിരയാകുകയായിരുന്നു. അവിവാഹിതനാണ്.
Saturday, August 15
Breaking:
- ദുബൈ കെഎംസിസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
- ജോര്‍ദാന്‍ രാജകുമാരി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കി
- പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ല, സാങ്കേതിക പിഴവ്- മെറ്റ
- ഇന്ത്യന്‍ സംഘടനകളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും: സൗദിയിലെ ഇന്ത്യൻ അംബാസഡര്‍ വിപുൽ
- കുടിവെള്ളം ദുരുപയോഗം ചെയ്താൽ 2 ലക്ഷം റിയാൽ വരെ പിഴ; കർശന നടപടിയുമായി സൗദി
