Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • കുവൈത്തില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
    • യു.ഡി.എഫ് വിജയം ജനവികാരത്തിന്റെ പ്രതിഫലനം; പ്രവാസികളെ അവഗണിച്ചതിനുള്ള മറുപടി: യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി
    • പ്രമുഖ ചലച്ചിത്ര നിർമാതാവ് ആർ.ബി. ചൗധരി അന്തരിച്ചു; അന്ത്യം ജോധ്പൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന്
    • ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവെച്ചു; ചുമതല മിനി ആന്റണിക്ക്
    • തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ എറണാകുളത്ത്; ആവേശോജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അറഫാ സംഗമത്തിനിടെ മലപ്പുറം സ്വദേശി നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക- ഹജിനെത്തിയ മലപ്പുറം സ്വദേശി അറഫയിൽ ഹജ് കർമ്മത്തിനിടെ നിര്യാതനായി. മലപ്പുറം ജില്ലയിലെ എളങ്കൂർ പേലേപുറം സ്വദ്ദേശി മേലേതിൽ അബ്ദുള്ള ഹാജിയാണ് നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. മയ്യിത്ത് ജബൽ റഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. ഭാര്യക്കും മകനും ഒപ്പമാണ് ഹജിന് എത്തിയിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdulla haji Arafat
    Latest News
    കുവൈത്തില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
    05/05/2026
    യു.ഡി.എഫ് വിജയം ജനവികാരത്തിന്റെ പ്രതിഫലനം; പ്രവാസികളെ അവഗണിച്ചതിനുള്ള മറുപടി: യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി
    05/05/2026
    പ്രമുഖ ചലച്ചിത്ര നിർമാതാവ് ആർ.ബി. ചൗധരി അന്തരിച്ചു; അന്ത്യം ജോധ്പൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന്
    05/05/2026
    ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവെച്ചു; ചുമതല മിനി ആന്റണിക്ക്
    05/05/2026
    തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ എറണാകുളത്ത്; ആവേശോജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version