Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • ദുബൈയില്‍ മാളുകളിലും കമ്മ്യൂണിറ്റി, വിനോദ കേന്ദ്രങ്ങളിലുമായി 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നു
    • വൈദ്യ ശാസ്ത്ര നൊബേലിന് അർഹരായി മൂന്ന് പേർ
    • ബിഹാർ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിൽ, നവംബർ ആറിനും 11നും വോട്ടെടുപ്പ്, ഫലം 14ന്
    • സ്ത്രീവിരുദ്ധനിലപാട്; ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവാനൊരുങ്ങി സനേ തകായിച്ചി
    • അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിലെ മലപ്പുറം മക്കാനി മിഅ വിന്റര്‍ ഫെസ്റ്റ് ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/01/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വിന്റെര്‍ഫെസ്റ്റ് ‘മലപ്പുറം മക്കാനി’ സംഘടിപ്പിച്ചു. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി ക്രമീകരിച്ച ‘മലപ്പുറം മക്കാനി’യില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടന്‍ ഭക്ഷണ വിഭവങ്ങളും സാംസ്‌കാരിക പൈതൃകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. റിയാദ് സുലൈ അഖിയാന്‍ ഇസ്തിറായില്‍ നടന്ന വിന്റര്‍ഫെസ്റ്റ് റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു.

    മിഅ റിയാദ് പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ നിസാം പൂളക്കല്‍ ആമുഖ പ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് അസൈനാര്‍ ഒബയാര്‍, വൈസ് പ്രസിഡന്റ് ഹബീബുറഹ്മാന്‍, ജോയിന്‍ സെക്രട്ടറിമാരായ ശിഹാബ് കരുവാരകുണ്ട്, ഷമീര്‍ കല്ലിങ്ങല്‍, മീഡിയ കണ്‍വീനര്‍ റിയാസ് വണ്ടൂര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബിന്‍യാമിന്‍ ബില്‍റു, ആര്‍ട്‌സ് കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ, ക്ഷേമകാര്യ കണ്‍വീനര്‍ അന്‍വര്‍ സാദത്ത്, നിര്‍വാഹക സമിതി അംഗങ്ങളായ സമീര്‍ മാളിയേക്കല്‍, നാസര്‍ വലിയകത്ത്, ശിഹാബ് കാരേക്കാട്, വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ലീനാ ജാനിഷ്, വൈസ് പ്രസിഡന്റ് നമീറ സമീര്‍, ട്രഷറര്‍ ഷെബി മന്‍സൂര്‍, പ്രോഗ്രാം സ്‌പോണ്‍സര്‍മാരായ അംജത് അഗാവൊ, സനു മാവേലിക്കര, സാക്കിര്‍ എമാല്‍കൊ, ദീപു. ബി.എന്‍.ബി, അലി കറിപോട്ട്, ബിനോയ് നൂറ കാര്‍ഗോ, അല്‍മദീന പ്രതിനിധികളായ ഫാറൂഖ് കോവല്‍, ഖാലിദ്, വെള്ളിയോട്, അഷ്‌റഫ് ഇസ്മ മെഡിക്കല്‍ സെന്റെര്‍, സ്പീഡ് പ്രിന്റ് ലത്തീഫ് തലാപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യം വെച്ച് മുച്ചക്ര വാഹനത്തില്‍ ലോകം ചുറ്റുന്ന അരക്ക് താഴെ ചലനശേഷിയില്ലാത്ത ബീഹാര്‍ സ്വദേശി മുഹമ്മദ് ഹസന്‍ ഇമാമിന് സ്വീകരണം നല്‍കി. പതിനഞ്ചോളം രാജ്യങ്ങള്‍ പിന്നിട്ട് സൗദിയിലെത്തിയ ഇദ്ദേഹത്തിന്ന് പ്രോഗ്രാം സ്‌പോണ്‍സര്‍ അന്‍സാര്‍ ക്രിസ്റ്റല്‍ ഉപഹാരം നല്‍കി ആദരിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഫീര്‍ തലാപ്പില്‍ സ്വാഗതവും ട്രഷറര്‍ ഉമറലി അക്ബര്‍ നന്ദിയും പറഞ്ഞു.

    റിയാദ് ടാക്കീസ് കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, എല്‍ദോ വയനാട്, സജീര്‍ സമദ് എന്നിവരുടെ നേതൃത്വത്തില്‍ പാട്ടുമാലയും, ചിലങ്ക അംഗങ്ങളുടെ കൈക്കൊട്ട് കളിയും വിന്റെര്‍ ഫെസ്റ്റില്‍ അരങ്ങേറി. ക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം മജീദ് പതിനാറുങ്ങല്‍, ജിത്തു സോണ ഗോള്‍ഡ്,
    ഷമീര്‍ അല്‍ഷാമില്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. അബ്ദുല്‍ കരീം, മുഹമ്മദ് നവാര്‍, മുക്താര്‍ പൊന്നാനി, മജീദ് ചോല, ജാനിസ് പാലേമാട്, സാജിര്‍ കാളികാവ്, നിസാം നാട്ടുകല്ലിങ്ങല്‍, അമീര്‍ പട്ടണത്ത്, അബൂബക്കര്‍ മഞ്ചേരി, ഷാഹിന്‍ പള്ളിശ്ശേരി, ജമീദ് വല്ലാഞ്ചിറ, സക്കീര്‍ ഹുസൈന്‍, ഉസ്മാന്‍ മഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Makkani Riyadh
    Latest News
    ദുബൈയില്‍ മാളുകളിലും കമ്മ്യൂണിറ്റി, വിനോദ കേന്ദ്രങ്ങളിലുമായി 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നു
    06/10/2025
    വൈദ്യ ശാസ്ത്ര നൊബേലിന് അർഹരായി മൂന്ന് പേർ
    06/10/2025
    ബിഹാർ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിൽ, നവംബർ ആറിനും 11നും വോട്ടെടുപ്പ്, ഫലം 14ന്
    06/10/2025
    സ്ത്രീവിരുദ്ധനിലപാട്; ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവാനൊരുങ്ങി സനേ തകായിച്ചി
    06/10/2025
    അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.