മക്ക: മൂന്നു മാസം മുമ്പ് മക്കയിൽനിന്ന് എക്സിറ്റിൽ നാട്ടിലേക്ക് പോയ കൊണ്ടോട്ടി എടവണ്ണപ്പാറ വെട്ടത്തൂർ
വെട്ടത്തൂർ കള്ളിക്കാട് താഴ്പുറത്ത് അബ്ദുൽ അസീസ്(54), ഭാര്യ സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും കാവനൂരിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സൗദയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലും അസീസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ്. മക്കൾ- മക്കൾ- അറഫ, ഷംന നർഗീസ്, അഫ്നിദ. മരുമക്കൾ- ജാഫറുദ്ദീൻ (മക്ക), ശംഷീർ, ഫവാസ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



