Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • കാത്തിരിപ്പിന് വിരാമം; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു
    • ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ അന്തരിച്ചു
    • സൗദിയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍
    • ഇറാനുമായി ബന്ധമുള്ള ഭീകര സംഘം യു.എ.ഇയില്‍ അറസ്റ്റില്‍
    • ഇസ്രായിലിന്റെ ഏറ്റാൻ ഡ്രോൺ വെടി വെച്ചിട്ട് ഇറാൻ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മദീന ബസ് പ്രൊജക്ട്: പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – പ്രവാചക നഗരിയില്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആറു റൂട്ടുകളില്‍ 102 ബസ് സ്റ്റേഷനുകള്‍ വഴിയാണ് പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

    ഹറമൈന്‍ റെയില്‍വെ സ്റ്റേഷന്‍-മസ്ജിദുന്നബവി റൂട്ടില്‍ രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയും മദീന എയര്‍പോര്‍ട്ട്-മസ്ജിദുന്നബവി റൂട്ടില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുകളുണ്ട്. ഈ റൂട്ടുകള്‍ക്കു പുറമെ തൈബ യൂനിവേഴ്‌സിറ്റി-അല്‍ആലിയ, അല്‍മീഖാത്ത്-അല്‍ഖാലിദിയ, അല്‍ഖസ്‌വാ-സയ്യിദുശ്ശുഹദാ, കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ്-അല്‍ആലിയ റൂട്ടുകളിലും പതിവ് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bus Madeena
    Latest News
    കാത്തിരിപ്പിന് വിരാമം; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു
    20/04/2026
    ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ അന്തരിച്ചു
    20/04/2026
    സൗദിയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍
    20/04/2026
    ഇറാനുമായി ബന്ധമുള്ള ഭീകര സംഘം യു.എ.ഇയില്‍ അറസ്റ്റില്‍
    20/04/2026
    ഇസ്രായിലിന്റെ ഏറ്റാൻ ഡ്രോൺ വെടി വെച്ചിട്ട് ഇറാൻ​
    20/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version