Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    • അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    • പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    • ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    • നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വീണുകിട്ടിയ വൻതുക തിരികെ നൽകിയ സൗദി സഹോദരങ്ങൾക്ക് ഗവർണരുടെ ആദരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2025 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Thabuk
    മരുഭൂറോഡിൽ നിന്ന് വീണുകിട്ടിയ നോട്ടുകെട്ടുകൾ അടങ്ങിയ തുണിസഞ്ചി അധികൃതർക്ക് കൈമാറിയ സൗദി സഹോദരന്മാരായ മുഹമ്മദ് ബശീർ അൽഖദ്‌രി അൽഅതവി, സ്വയാഹ് ബശീർ അൽഖദ്‌രി അൽഅതവി എന്നിവരെ തബൂക്ക് പ്രവിശ്യ ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ അഭിനന്ദിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക്– തൈമായിലെ മരുഭൂറോഡിൽ നിന്ന് വീണുകിട്ടിയ നോട്ടുകെട്ടുകൾ അടങ്ങിയ തുണിസഞ്ചി അധികൃതർക്ക് കൈമാറിയ സൗദി സഹോദരന്മാരായ മുഹമ്മദ് ബശീർ അൽഖദ്‌രി അൽഅതവി, സ്വയാഹ് ബശീർ അൽഖദ്‌രി അൽഅതവി എന്നിവരെ തബൂക്ക് പ്രവിശ്യ ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ ആദരിച്ചു. സത്യസന്ധതക്കുള്ള അംഗീകാരമായി ഇരുവരെയും ഗവൺമെന്റ് പാലസിൽ സ്വീകരിച്ച ഗവർണർ സഹോദരങ്ങൾക്ക് പാരിതോഷികം കൈമാറി.

    ഇരുവരുടെയും സത്യസന്ധത അപ്രതീക്ഷിതമല്ലെന്നും ഇത് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും തിളക്കമാർന്ന മാതൃകയാണെന്നും ഗവർണർ പ്രസ്താവിച്ചു. ഇരുവരുടെയും സ്വഭാവമഹിമയെയും ദേശസ്‌നേഹത്തെയും ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ അഭിനന്ദിച്ചു. തങ്ങളെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതിന് തബൂക്ക് പ്രവിശ്യ ഗവർണർക്ക് മുഹമ്മദ് ബശീർ അൽഖദ്‌രി അൽഅതവിയും സ്വയാഹ് ബശീർ അൽഖദ്‌രി അൽഅതവിയും നന്ദി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദിവസങ്ങൾക്കു മുമ്പാണ് സൗദി സഹോദരങ്ങൾക്ക് മരുഭൂറോഡിൽ നിന്ന് വൻതുക സൂക്ഷിച്ച തുണിസഞ്ചി വീണുകിട്ടിയത്. മരുഭൂമിയിൽ വളർത്തുന്ന ഒട്ടകങ്ങൾക്ക് തീറ്റയും മറ്റും എത്തിച്ച് നൽകി കാറിൽ മടങ്ങുന്നതിനിടെയാണ് റോഡ് സൈഡിൽ സംശയകരമായ നിലക്ക് തുണിസഞ്ചി കിടക്കുന്നത് സഹോദരങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. കാർ നിർത്തി പരിശോധിച്ചപ്പോൾ സഞ്ചിക്കകത്ത് നോട്ടുകെട്ടുകൾ കണ്ട് ഇരുവരും അമ്പരന്നു. ഉടൻ തന്നെ യഥാർഥ ഉടമയെ കണ്ടെത്തി പണം തിരികെ നൽകാൻ ശ്രമിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സംഭവത്തെ കുറിച്ച് ഇവർ പരസ്യപ്പെടുത്തി. സ്വന്തം നിലക്ക് നടത്തിയ ശ്രമങ്ങളിലൂടെ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെയാണ് യഥാർഥ ഉടമയെ കണ്ടെത്തി തിരികെ നൽകാൻ വേണ്ടി നോട്ടുകെട്ടുകൾ അടങ്ങിയ തുണിസഞ്ചി ഇരുവരും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Found money Saudi Governors thabook Truthiness
    Latest News
    അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    17/02/2026
    അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    17/02/2026
    പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    17/02/2026
    ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    17/02/2026
    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.