ജിദ്ദ:ജിദ്ദ ഹയ്യനഹീമിൽ മന്തിക്കടയിൽ ജോലി ചെയ്യുന്ന കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക ജിദ്ദയിൽ നിര്യാതനായി. 33 വർഷമായി ജിദ്ദയിൽ ജോലിചെയ്യുന്നു.
ഭാര്യ- സൈനബ, മക്കൾ മുഹമ്മദ് അലി,ഖദീജ,ആമിനത്തുശരീഫ മരുമക്കൾ സൈതലവി (അരിമ്പ്ര) സൈനുദ്ധീൻ(ജിദ്ദ). മരണാനന്തര കർമ്മങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group