Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 3
    Breaking:
    • പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ അഞ്ചംഗ സംഘം മക്കയിൽ അറസ്റ്റില്‍
    • ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്‌ബോൾ; അതിവേഗം വിറ്റൊഴിഞ്ഞ് ടിക്കറ്റുകൾ
    • അമേരിക്കൻ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ; മൈനുകളിൽ തട്ടി രണ്ടു കപ്പലുകളിൽ സ്ഫോടനവും അഗ്നിബാധയും
    • ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, വണ്ടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
    • ജൂലിയൻ അൽവാരസ് അത്‌ലറ്റികോ മാഡ്രിഡിൽ തുടരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പ്രൊഫ.കെ.എ നാസറിന് കെ.എം.സി.സി ജിദ്ദയിൽ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ഏറനാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും അൻവാർ ഇസ്ലാം അറബി കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. കെ എ  നാസറിന് ഏറനാട് മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മറ്റിയും, കിഴുപറമ്പ് പഞ്ചായാത്ത് കെ.എം.സി.സി യും സംയുക്തമായി സ്വീകരണം നൽകി. ഹജ് വേളയിൽ കെ.എം.സി.സി ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

    കേരള ഗവണ്മെന്റ്  മലബാറിലെ  കുട്ടികളുടെ വിദ്യാഭ്യാസ പൂരോഗതിക്ക് ഒന്നും ചെയ്യാതെ, പ്ലസ് ടൂവിന് വേണ്ടത്ര സീറ്റുകൾ അനുവദിക്കാതെ, ഉള്ള ക്ലാസ്സുകളിൽ കുട്ടികളെ കുത്തി നിറച്ച് വിദ്യഭ്യാസത്തെ താറുമാറാക്കുന്ന  സാഹചര്യങ്ങളിൽ  കെ.എം.സി.സി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിക്കണമെന്ന്  കെ.എ  നാസർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദയിൽ  നടന്ന സ്വീകരണ പരിപാടി  മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ്  സൈതലവി പുളിയക്കോട് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി  അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അലി പത്താനപ്പുരം പഞ്ചായത്തിന് വേണ്ടി ഷാൾ അണിയിച്ചു. സുൽഫീക്കർ ഒതായി മൊമെന്റോ നൽകി. ഉമർ ഫാറൂഖ്, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. കെ എം സി സി കിഴുപറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫസൽ റഹ്‌മാൻ കുനിയിൽ നന്ദി പറഞ്ഞു, സഹീർ കുനിയിൽ, അനസ് മുബാറക്ക് ഫൗമി ഹുദവി എന്നിവർ നേത്രത്വം നൽകി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KA Nasar
    Latest News
    പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ അഞ്ചംഗ സംഘം മക്കയിൽ അറസ്റ്റില്‍
    03/09/2026
    ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്‌ബോൾ; അതിവേഗം വിറ്റൊഴിഞ്ഞ് ടിക്കറ്റുകൾ
    02/09/2026
    അമേരിക്കൻ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ; മൈനുകളിൽ തട്ടി രണ്ടു കപ്പലുകളിൽ സ്ഫോടനവും അഗ്നിബാധയും
    02/09/2026
    ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, വണ്ടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
    02/09/2026
    ജൂലിയൻ അൽവാരസ് അത്‌ലറ്റികോ മാഡ്രിഡിൽ തുടരും
    02/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version