Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 18
    Breaking:
    • നജ്‌റാനിൽ പ്രൊജക്‌ടൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വീടുകളും കാറുകളും തകർന്നു
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു
    • കാലിക്കറ്റ് സർവകലാശാല പഠനബോർഡുകൾ സംഘ്പരിവാർ മയം, സിൻഡിക്കറ്റിനെതിരെ യു.ഡി.എഫിൽ കടുത്ത വിമർശനം
    • വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി അംഗീകരിക്കാനാകില്ല-പിണറായി വിജയൻ
    • പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയിൽ നിര്യാതനായ കടലുണ്ടി സ്വദേശിയുടെ മയ്യിത്ത് മറവു ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : ജിദ്ദ വസീരിയയിൽ ഹൃദയാഘാതം മൂലം നിര്യാതനായ കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കിഴക്കന്റെ പുരക്കൽ ഹമീദിന്റെ (56) മയ്യിത്ത് ജിദ്ദയിലെ റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു. 25 വർഷമായി ജിദ്ദയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. പിതാവ് പരേതനായ ഇസുട്ടി. മാതാവ് ആമിനക്കുട്ടി. ഭാര്യ താഹിറ. മക്കൾ:-ഹിജാഷ് അഹ്മദ്, സഹ്ല ജാസ്മിൻ, സൻജീദ് റാസി. മരുമക്കൾ– ഹാരിസ് താനൂർ, ഷിഫ്ന ഷെറിൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    നടപടിക്രമങ്ങൾക്ക് ജിദ്ദ ഐ.സി.എഫ് സർവീസ് ആന്റ് വെൽഫെയർ സെക്രട്ടറി അബൂ മിസ്ബാഹ് ഐക്കരപ്പടി, വെൽഫെയർ സമിതി അംഗങ്ങളായ മുഹ്‌യുദ്ദീൻ അഹ്‌സനി, ഹനീഫ കാസർക്കോട്, അബ്ദുൽ ഗഫൂർ മുസ്‌ലിയാർ പെരുവള്ളൂർ, ഖാസിം സഖാഫി കുടക്, ചെവിടിക്കുന്നൻ കോയാമു ഹാജി ഒതുക്കുങ്ങൽ, ആദിൽ ഒതുക്കുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hameed
    Latest News
    നജ്‌റാനിൽ പ്രൊജക്‌ടൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വീടുകളും കാറുകളും തകർന്നു
    18/10/2026
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു
    18/10/2026
    കാലിക്കറ്റ് സർവകലാശാല പഠനബോർഡുകൾ സംഘ്പരിവാർ മയം, സിൻഡിക്കറ്റിനെതിരെ യു.ഡി.എഫിൽ കടുത്ത വിമർശനം
    18/10/2026
    വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി അംഗീകരിക്കാനാകില്ല-പിണറായി വിജയൻ
    18/10/2026
    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ
    18/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.