Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതനായി
    • തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്
    • നൂറു കണക്കിന് ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    • സുഹൃത്തിനെ കെട്ടിയിട്ട് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ഏഴു പേര്‍ അറസ്റ്റില്‍
    • കൊച്ചി-ദൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, നാഗ്പുരിൽ എമർജൻസി ലാന്റിംഗ് നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപയായി ഉയര്‍ത്തണം – ജിദ്ദ നവോദയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രവാസി ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തണമെന്നാവിശ്യപെട്ട് ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ കേരള ധനകാര്യ വുകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന് നിവേദനം നൽകുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ :കെ എസ് എഫ് ഇ യുടെ പ്രചാരണര്‍ഥം ജിദ്ദയില്‍ എത്തിയ കേരള ധനകാര്യ വുകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലനെ ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ സന്ദര്‍ശിക്കുകയും, പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപയാക്കി ഉയര്‍ത്തണം എന്ന് ആവശ്യപെടുന്ന നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

    സന്ദര്‍ശന വേളയില്‍ ഇന്ത്യയയിലെയും കേരളത്തിലെയും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു.
    ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, കേന്ദ്ര ട്രഷറര്‍ സി എം അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാധികാരി സമിതി അംഗങ്ങള്‍, വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, കേന്ദ്രകമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതനായി
    17/06/2025
    തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്
    17/06/2025
    നൂറു കണക്കിന് ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    17/06/2025
    സുഹൃത്തിനെ കെട്ടിയിട്ട് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ഏഴു പേര്‍ അറസ്റ്റില്‍
    17/06/2025
    കൊച്ചി-ദൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, നാഗ്പുരിൽ എമർജൻസി ലാന്റിംഗ് നടത്തി
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.