Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    • യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    • സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    • സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    • ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഈശ്വർ മാൽപെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഈശ്വർ മാൽപെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും. ദുരന്ത സമയത്ത് സ്വന്തം പരിമിതികളെ അതിജീവിച്ച് മനുഷ്യ ജീവനുകൾക്ക് കൈത്താങ്ങായും ജീവനറ്റ മൃതശരീരങ്ങൾ കണ്ടത്തുന്നതിനും സാമൂഹ്യ പ്രതിപദ്ധതയുള്ള രക്ഷാ പ്രവർത്തകരെ ആദരിക്കുന്നതിനെ കുറിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന പൗരാവലിയുടെ പ്രവർത്തക സമിതി യോഗത്തിലാണ് ചർച്ചചെയ്യപ്പെട്ടത്. ആദ്യപടിയായി ഈശ്വർ മാൽപെയെ ആദരിക്കുന്നതോടൊപ്പം അർജുൻ എന്ന സഹോദരനുവേണ്ടി മനാഫ് നടത്തിയ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കും

    കേരളത്തിലെ കവളപാറ, ചൂരൽ മല പാതാർ, താനൂർ തൂവൽതീരം തുടങ്ങിയ ദുരന്ത മേഖലകളിൽ വിവധ തരത്തിലുള്ള രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ സംഘടനകളെ ആദരിക്കുകയും ആവശ്യമെങ്കിൽ രക്ഷാ പ്രവർത്തങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങി നൽകുകയും ചെയ്യും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജിദ്ദയിൽ ആരോഗ്യ ബോധവൽത്കരണ ക്യാമ്പ് സംഘടിപ്പിക്കുകയും പ്രവാസി സാമൂഹ്യ പ്രവർത്തകർക്കും ആരോഗ്യ ഇൻഷുറൻസ് നിലവിലില്ലാത്തവർക്കും പ്രത്യേക പ്രിവിലേജ് കാർഡുകൾ ജിദ്ദ കേരള പൗരാവലി വിതരണം ചെയ്യും

    ഓഫ്‌ ക്യാമ്പസുകളും നീറ്റ് എക്സാം സെന്ററും ജിദ്ദയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടന്നുവരികയാണ്. നാട്ടിലും പ്രവാസ ലോകത്തുമുള്ള ആനുകാലിക പ്രസക്തമായ വിഷയങ്ങളിൽ ക്രിയാത്മക ഇടപ്പെടലിനുള്ള പ്രവത്തനങ്ങളെ കുറിച്ചുള്ള പുരോഗതിയും യോഗം വിലയിരുത്തി

    ജിദ്ദ കേരള പൗരാവലിയുടെ പ്രവർത്തക സമിതി യോഗത്തിൽ ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും അബ്ദുൽ ഖാദർ ആലുവ നന്ദിയും പറഞ്ഞു. ആക്ടിങ് ട്രഷറർ വേണുഗോപാൽ അന്തിക്കാട് സാമ്പത്തിക റിപ്പോർട്ട്‌ അവതരിപ്പിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    02/07/2026
    യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    02/07/2026
    സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    01/07/2026
    സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    01/07/2026
    ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.